Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹിതയായ സ്ത്രീ പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; വെട്ടിപ്പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ. കരകുളം കണ്ണണിക്കോണം പള്ളിത്തറവീട്ടിൽ എസ് അഖിലിനെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹതിയായ യുവതിയോടെ തന്റെ ഒപ്പം താമസിക്കാൻ പ്രതി നിർബന്ധിച്ചിരുന്നു.

രണ്ട് കുട്ടികളുടെ അമ്മയും ആണ് ഇവർ. ‌‌അഖിലിന്റെ ആവശ്യം യുവതി അംഗീകരിച്ചിരുന്നില്ല. എന്നാൽ ഇയാൾ നിരന്തരം ആവശ്യം ഉന്നയിച്ച യുവതിയെ ശല്യം ചെയ്തിരുന്നു. കഴിഞ്ഞദിവസം 35കാരിയായ ഇവരുടെ വീട്ടിലെത്തിയ അഖിൽ വെട്ടുകത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ മർദ്ദിക്കുകയായിരുന്നു.

arrest

ദൈവം നിങ്ങളെ സൃഷ്ടിച്ചത് എത്ര മനോഹരമായാണ്..ആരാധകര്‍ അലിഞ്ഞുപോയ അപര്‍ണ മള്‍ബറിയുടെ ചിത്രങ്ങള്‍ കാണാം.

പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മ ചികിത്സയിലാണ്. അരുവിക്കര, നെടുമങ്ങാട് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അഖിൽ. എസ്‌ഐ സൂര്യ, ഭൂവനേന്ദ്രൻ, വിജയൻ, വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+