'എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം'; വയനാടന്‍ സഞ്ചാരത്തിന് ഇനി പുത്തൻ ചരിത്രം!
വയനാട് : മലയും കാടും മേടും കടന്ന് അതി മനോഹരമായ കാഴ്ച കാണാം. പോകേണ്ടത് വയനാട്ടിലേക്കാണ്. സഞ്ചാരികളെ കാത്ത് സംസ്ഥാന സർക്കാർ വിരുന്നൊരുക്കി തയ്യാറെടുത്തിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര പട്ടിക വര്‍ഗ്ഗ വികസന പദ്ധതിയായ പൂക്കോട് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം എന്ന പദ്ധതിയുടെ ഉദ്ഘാടനമാണ് ഇക്കഴിഞ്ഞ ദിവസം നടന്നത്.
വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് സർക്കാരിന്റെ നീക്കം. ഈ പദ്ധതിയുടെ ലക്ഷ്യം മറ്റൊന്നുമല്ല. കേരളത്തിലെ ഗോത്ര ജനതയുടെ പൈതൃകവും സംസ്കാരവും പാരമ്പര്യവും വിജ്ഞാനവും പരിചയപ്പെടുത്തുന്ന പദ്ധതിയാണ് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം.

വയനാട്ടിലെ വിനോദ സഞ്ചാര മേഖലയിലെ തന്നെ പുതിയ ചരിത്രം സൃഷ്ടിക്കാനാണ് കേരള സർക്കാർ തയ്യാറെടുക്കുന്നത്. കഴിഞ്ഞ ദിവസം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചിരുന്നു. മന്ത്രി മുഹമ്മദ് റിയാസ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റ് വഴി പൊതു ജനങ്ങളെ അറിയിക്കുകയായിരുന്നു ഈ വാർത്ത.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ പൂർണരൂപം വായിക്കാം; -
വയനാടന്‍ സഞ്ചാരത്തിന് ഉണര്‍വ്വേകാന്‍ 'എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം'...
മഴയും കോടമഞ്ഞും നിറഞ്ഞ അതിമനോഹരമായ അന്തരീക്ഷത്തിലേക്ക് ഇപ്പോള്‍ വയനാട് സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ്. അവിടെ സംസ്ഥാന സര്‍ക്കാര്‍ ഒരു വിരുന്നുകൂടി ഒരുക്കിവെച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര പട്ടിക വര്‍ഗ്ഗ വികസന പദ്ധതിയായ പൂക്കോട് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം നാളെ ഉദ്ഘാടനം ചെയ്യുകയാണ്.
കേരളത്തിലെ ഗോത്ര ജനതയുടെ പൈതൃകവും സംസ്കാരവും പാരമ്പര്യ വിജ്ഞാനവും പരിചയപ്പെടുത്തുന്ന പദ്ധതിയാണ് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം. വയനാടിന്റെ വിനോദ സഞ്ചാര മേഖലയില്‍ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം വലിയ ഉണര്‍വ്വേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അടുത്ത കാലത്തായി വലിയ തോതില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ജില്ലയാണ് വയനാട്. 2022 ലെ ആദ്യപാദത്തില്‍ തന്നെ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. വയനാടിന്റെ വിനോദ സഞ്ചാര സാധ്യതകളെ സമഗ്ര മാക്കുന്നതിനുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ടൂറിസം വകുപ്പ് നടപ്പിലാക്കിവരികയാണ്.
'സാരി ധരിച്ചു ഞാൻ'; സിംപിള്‍ ലുക്കിലെന്ന് കനിഹ; പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
പട്ടികവര്‍ഗ്ഗ വികസനവകുപ്പും വിനോദസഞ്ചാര വകുപ്പും സംയുക്തമായാണ് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ദിവസം ജൂണ്‍ 4 ന് രാവിലെ 11.30 ന് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം പദ്ധതി നാടിന് സമര്‍പ്പിച്ചു. മഴക്കാലം ഗോത്ര സമൂഹത്തോടൊപ്പം അനുഭവവേദ്യമാക്കാന്‍ മഴക്കാല ഗോത്ര പാരമ്പര്യ ഉത്പന്ന പ്രദര്‍ശന വിപണന ഭക്ഷ്യ കലാമേള 'മഴക്കാഴ്ച' ജൂണ്‍ 4, 5 തീയതികളില്‍ ഇതോടൊപ്പം നടക്കും'...
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications