അച്ഛനും അമ്മയും കാറില്‍ മറന്നു വച്ച കുഞ്ഞ് മരിച്ചു

ജൂലൈ പത്തിനാണ് സംഭവം നടക്കുന്നത്. ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ കാരില്‍ മറന്ന് വച്ച് സ്വദേശികളായ മാതാപിതാക്കള്‍ പോയി. വെയിലത്ത് പാര്‍ക്ക് ചെയ്ത കാറില്‍ മണിയ്ക്കൂറുകളോളമാണ് കുഞ്ഞ് ഉണ്ടായിരുന്നത്. വെയിലേറ്റ് കുഞ്ഞ് തളര്‍ന്നിരുന്നു. ഏറെ വൈകിയാണ് കുഞ്ഞിനെ കാറില്‍ നിന്നും പുറത്തെടുത്തത്.
അവശനിലയിലായ കുട്ടിയ ആശുപത്രിയിലെത്തിച്ചെങ്കിലും അല്‍പ്പസമയത്തിനുള്ളില്‍ മരിയ്ക്കുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം അല്‍ റുവായിസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഒരുവയസും ഏഴ് മാസവും പ്രായമുള്ള കുഞ്ഞാണ് വീട്ടുകാരുടെ അശ്രദ്ധമൂലം മരിച്ചതെന്ന് പൊലീസ് ഡയറക്ടറേറ്റ് മേധാവി കേണല്‍ അജില്‍ അലി അബ്ദുള്ള അല്‍ ജുനൈബി പറഞ്ഞു. കുഞ്ഞ് കാറിലാണെന്ന കാര്യം ദമ്പതിമാര്‍ മറന്നുപോയതാണ് മരണത്തിനിടയാക്കിയത്.












Click it and Unblock the Notifications