100 വയസുള്ള ആയിഷ മുത്തശ്ശിയ്ക്ക് 161 മക്കളും ചെറുമക്കളും
റാസല്‍ഖൈമ: ഒരിടത്ത് ഒരു മുത്തശ്ശിയുണ്ട് . മുത്തശ്ശിയ്ക്ക് പ്രായം 100. അവര്‍ക്ക് മക്കളും ചെറുമക്കളുമായി 161 പേര്. ഇതെന്താ കഥ പറയുകയാണോ എന്നാകും ചോദിയ്ക്കുക. കഥയൊന്നും അല്ല കേട്ടോ ശരിയ്ക്കുമുള്ള ജീവിതമാണ്. റാസല്‍ഖൈമയിലെ അയിഷ അല്‍ ഹസ്ബിയാണ് ഈ കഥയല്ലാത്ത ജീവിത്തിലെ മുത്തശ്ശി.
പ്രായമേറിയ മുത്തശ്ശിമാരെയും മുത്തശ്ശന്മാരെയും പറ്റി ഒട്ടേറെ വാര്‍ത്തകള്‍ നമ്മള് കേള്‍ക്കാറുണ്ട്. എന്നാല്‍ നൂറിലേറെ മക്കളും കൊച്ചുമക്കളും ഉള്ള കുടുംബ നാഥ എന്ന പേരിലാണ് ആയിഷ മുത്തശ്ശി പ്രശസ്തയാകുന്നത്. ഈ നൂറാം വയസിലും കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇവര്‍ക്കില്ല.

യുഎഇ ദേശീയ ദിനാഘോഷത്തില്‍ മുത്തശ്ശിയും മക്കളും അടങ്ങുന്ന സംഘം പ്രത്യേക വാഹന വ്യൂഹത്തില്‍ നഗരം ചുറ്റിയ ഇത്രയും വലിയ കുടുംബമുള്ള മുത്തശ്ശിയോട് സര്‍ക്കാരിനും ആദരമാണ്. നൂറാം വയസിലും ഈ ആരോഗ്യവും സൗന്ദര്യവുമൊക്കെ എങ്ങനെ കാത്ത് സൂക്ഷിയ്ക്കുന്നു എന്ന് ചോദിച്ചാല്‍ ജീവിത്തില്‍ ഇത് വരെ താന്‍ ഫാസ്റ്റ് ഫുഡ് കഴിച്ചിട്ടില്ലെന്നാണ് മുത്തശ്ശി പറയുക.
ഫാസ്റ്റ് ഫുഡ് ഒഴിവാക്കിയാല്‍ ആര്‍ക്കും ഇത് പോലെ ജീവിയ്ക്കാമെന്നും പറയുന്നു. ഇനി ആരോഗ്യത്തിന്റെ മറ്റ് ചില രഹസ്യങ്ങള്‍ കൂടി ആയിഷ മുത്തശ്ശി വെളിപ്പെടുത്തുന്നു. ഗോതമ്പ് ബ്രഡ്, ഈന്തപ്പഴം, മത്സ്യം, ശുദ്ധമായ തേന്‍ എന്നിവയൊക്കെ കഴിയ്ക്കുന്നതാണ് ആരോഗ്യത്തിന്റെ രഹസ്യം.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications