Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിലങ്ക സ്‌ക്കൂള്‍ ഓഫ് ഡാന്‍സ് വാര്‍ഷികാഘോഷം

ജിദ്ദ: ജിദ്ദയിലെ പ്രമുഖ നൃത്ത വിദ്യാലയമായ 'ചിലങ്ക സ്‌ക്കൂള്‍ ഓഫ് ഡാന്‍സിന്റെ' പത്താം വാര്‍ഷികാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ 10/04/2015 വെള്ളിയാഴ്ച ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തില്‍ നടക്കും. വൈകുന്നേരം 6 മണിക്കാരംഭിക്കുന്ന ആഘോഷ പരിപാടികള്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലിന്റെ പത്‌നി ലത്തീഫ മുബാറക് ഉദ്ഘാടനം ചെയ്യും.

chilankabroucher

തുടര്‍ന്നു ചിലങ്ക സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന വിവിധ നൃത്ത പരിപാടികളും ജിദ്ദയിലെ പ്രമുഖ ഗായകരുടെ സംഗീത വിരുന്നും അരങ്ങേറുമെന്നും നൃത്ത വിദ്യാലയത്തിനു നേതൃത്വം നല്കുന്ന പ്രസീത മനോജ് പത്രസമ്മേളനത്തില്‍ അറിയിച്ചു .

chilankapressmeet

2005 ലാണു ചിലങ്ക സ്‌ക്കൂള്‍ ഓഫ് ഡാന്‍സ് ആരംഭം കുറിച്ചത് . പാരംബര്യ ഇന്ത്യന്‍ നൃത്ത കലാ രൂപങ്ങളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച നൃത്ത വിദ്യാലയത്തില്‍ ഭരത നാട്യം , കുച്ചിപ്പുടി എന്നിവയാണു അഭ്യസിപ്പിക്കുന്നത്. നൂറോളം പെണ്‍കുട്ടികളാണു നിലവില്‍ ചിലങ്ക സ്‌ക്കൂളിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+