Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്താംതരം തുല്യതാ പരീക്ഷ സര്‍ട്ടിഫിക്കറ്റ് വിതരണം നടക്കും

ദുബായ് : കേരള സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെയും ആഭിമുഖ്യത്തില്‍ ദുബായ് കെ.എം.സി.സി നടത്തുന്ന പത്താംതരം തുല്യതാ കോഴ്‌സ് മൂന്നാം ബാച്ചിലെ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നാളെ (25/12/2015) വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് വെച്ച് നടക്കും.

സാക്ഷരതാമിഷന്‍ അതോറിറ്റി ചെയര്‍മാന്‍ സലിം കുരുവമ്പലം , ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ ഡയറക്റ്റര്‍ സുരേന്ദ്രന്‍ നായര്‍, ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറര്‍ എ.സി ഇസ്മായില്‍ മറ്റു കേന്ദ്ര സംസ്ഥാന നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.

kmcc

മൂന്നാം ബാച്ചിലുള്ള എല്ലാ പഠിതാക്കളും കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് മൈ ഫ്യൂച്ചര്‍ ചെയര്‍മാന്‍ അഡ്വ:സാജിദ് അബൂബക്കര്‍, ജന:കണ്‍വീനറും സാക്ഷരതാമിഷന്‍ കോഓര്‍ഡിനേറ്ററുമായ ഷഹീര്‍ കൊല്ലം എന്നിവര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 042727773 057152021.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+