കല്യാണപാര്‍ട്ടിയിലെ ആഭാസം നൃത്തം, ഷാര്‍ജയില്‍ 11 പേര്‍ ജയിലില്‍
ദുബായ്: കല്യാണ പാര്‍ട്ടിയില്‍ ആഭാസ നൃത്തം ചെയ്തതിന് 6 പുരുഷന്മാരും 2സഹോദരികളും ഷാര്‍ജയില്‍ ജയിലിലായി
ഇവര്‍ക്ക് ഒരു വര്‍ഷത്തെ ജയില്‍വാസമാണ് കോടതി വിധിച്ചത്. എന്നാല്‍ സഹോദരിമാരായ 2 പേര്‍ക്കും 6 മാസണ് ശിക്ഷ അനുഭവിക്കേണ്ടത്. പ്രായം കുറഞ്ഞവരായതിനാല്‍ ഇരുവരെയും ജുവനൈല്‍ സെന്ററിലാണ താമസിപ്പിക്കുക.

ആഭാസനൃത്തത്തിന്റെ വീഡിയോ മാര്‍ച്ചില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇത് വടക്കന്‍ എമിറേറ്റിലെ യാഥാസ്ഥിതിക ചിന്താഗതിയുള്ള പലരും പ്രൊത്സാഹിപ്പിച്ചു എന്നാണ് മറ്റോരുകാര്യം
ഷെയ്ക്ക് അല്‍ ഖുസാമിയുടെ നിര്‍ദ്ദേശ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിക്കുയായിരുന്നു. തുടര്‍ന്ന് വീഡിയോ പേസ്റ്റ് ചെയ്ത ആളെ അറസ്റ്റ് ചെയ്യുകയായിരുന്നു












Click it and Unblock the Notifications