Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി:പെണ്‍കുട്ടിയ്‌ക്കൊപ്പം കഫേയില്‍ നിന്നും പിടികൂടിയ 11യുവാക്കൾക്ക് 10മാസം തടവും 200ചാട്ടവാറടിയും

സൗദി: പെണ്‍കുട്ടിയ്‌ക്കൊപ്പം കഫേയില്‍ നിന്നും പിടികൂടിയ 11 യുവാകള്‍ക്ക് 10 മാസം തടവും പൊതുസ്ഥലത്ത് വെച്ച് 200 ചാട്ടവാറടിയും കോടതി വിധിച്ചു.

കഫേയില്‍ റെയ്ഡ് നടത്തിയതിനെ തുടര്‍ന്നാണ് യുവാക്കളെ സൗദി അറേബ്യ മതപോലീസ് അറസ്റ്റ് ചെയ്തത്.

courtorder-05

എതില്‍ലിംഗക്കാരായവര്‍ പൊതുസ്ഥലത്ത് ഒന്നിച്ചിരിക്കാന്‍ പാടിലെന്ന സൗദിയിലെ നിയമം ലംഘിച്ചതിനാണ് ഇവര്‍ക്കെതിരെ നടപടി എടുത്തത്. മാത്രമല്ല ഇവര്‍ ആരും പരസ്പര ബന്ധമുള്ളവരല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+