Get Updates
Get notified of breaking news, exclusive insights, and must-see stories!

പണം വെളുപ്പിക്കല്‍, 12 ഇന്ത്യക്കാര്‍ അറസ്റ്റില്‍

ദുബായ്‌: പണം വെളുപ്പിയ്‌ക്കാന്‍ ശ്രമിച്ച 12 ഇന്ത്യക്കാര്‍ ബഹ്‌റിനില്‍ അറസ്‌ററിലായി.മാര്‍ച്ച്‌ രണ്ട്‌ ഞായറാഴ്‌ച ഇവരുടെ വിചാരണ ആരംഭിയ്‌ക്കും.ഒരു പണമിടപാട്‌ സ്ഥാപനത്തിലെ ജോലിക്കാരാണ്‌ അറസ്‌റ്റിലായവര്‍. പലപ്പേഴായി പല ഇടപാടുകാര്‍ക്കും ഇവര്‍ പണം വെളുപ്പിച്ച്‌ നല്‍കിയതായി റിപ്പോര്‍ട്ടുണ്ടായരുന്നു.

ബഹറിന്‍, സൗദി, യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ എന്നിവിടങ്ങളിലാണ്‌ ഇവരുടെ പ്രധാന ഇടപാടുകള്‍ നടന്നത്‌.12 പേരെ കൂടാതെ പണമിടപാടിന്‌ കൂട്ട്‌ നിന്ന മറ്റ്‌ മൂന്ന്‌ പേരും കേസില്‍ വിചാരണ നേരിടുന്നുണ്ട്‌.

Crime

തെറ്റായ വിവരങ്ങള്‍ നല്‍കല്‍, ഇടപാട്‌ രേഖകള്‍ ഒളിപ്പിച്ച്‌ വയ്‌ക്കല്‍. അങ്ങനെ ഒട്ടേറെ കുറ്റങ്ങളാണ്‌ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളതത. ഇവരുടെ വിഷയത്തില്‍ ഇന്ത്യന്‍ എംബസിയുടെ സഹായം ലഭിയ്‌ക്കും.

കോണ്‍സുലര്‍ അവകാശങ്ങളും 12 പേരുടേയും കുടുംബങ്ങള്‍ക്ക്‌ ഇവരെ കാണാനുള്ള അവസരവും ഒരുക്കും. എന്നാല്‍ വിഷയത്തില്‍ ഇടപെടില്ലെന്നും ബഹറിന്റെ നിയമത്തെ തങ്ങള്‍ മാനിയ്‌ക്കുന്നുവെന്നും ബഹറിനിലെ ഇന്ത്യന്‍ അംബാസിഡര്‍ മോഹന്‍ കുമാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+