ഷാര്‍ജ പോലീസ് പിടികൂടിയ യുവാവിന്റെ വയറില്‍ 120 ഹിറോയിന്‍ ഗുളിയകള്‍
ഷാര്‍ജ: ഹിറോയിന്‍ മയക്കുമരുന്ന് ഗുളിക രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച ഏഷ്യന്‍ വംശജനെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. ഷാര്‍ജ വിമാനതാവളത്തില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്.

ഹിറോയിന്‍ നിറച്ച 120 ഗുളികള്‍ വിഴുങ്ങിയിരിക്കുകയായിരുന്നു. ഏഷ്യയില്‍ നിന്നും ഇയാള്‍ പുറപ്പെട്ടപ്പോല്‍ തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കു വിവരം ലഭിച്ചിരുന്നു.
ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് ഗുളിയകള്‍ വയറില്‍ നിന്നും നീക്കം ചെയ്തത്. ഗുളികകളുടെ തൂക്കം കണക്കാകിയതിനു ശേഷം മാത്രമേ മയക്കു മരുന്നിന്റെ വില നിശ്ചയിക്കാന്‍ സാധിക്കൂ എന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications