Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാര്‍ജാ വായനോത്സവത്തില്‍ സന്ദര്‍ശക പ്രവാഹം

ഷാര്‍ജ: കുട്ടികള്‍ക്കായി ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ആരംഭിച്ചിരിക്കുന്ന എട്ടാമത് വായനോത്സവത്തില്‍ സന്ദര്‍ശകരുടെ പ്രവാഹമാണെന്ന് സംഘാടകര്‍ അറിയിച്ചു.ആദ്യ അഞ്ചു ദിവസത്തിനുള്ളില്‍ 1,20,000 ആളുകളാണ് ഈ അക്ഷര നഗരിയിലെത്തിയിരിക്കുന്നത്.

വിവിധ സ്‌കൂളുകള്‍ കോളേജുകള്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയും കൊണ്ട് നിരവധി വാഹനങ്ങളാണ് എക്‌സ്‌പോ സെന്ററില്‍ എത്തികൊണ്ടിരിക്കുന്നത്.

11

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ കൗതുകമുണര്‍ത്തുന്ന പ്രദര്‍ശനങ്ങളും ശാസ്ത്ര മേളകളും പരിപാടിയില്‍ അരങ്ങേറുന്നുണ്ട്. സ്‌കൂളില്‍ ഒരു ലൈബ്രറി എന്ന ആശയത്തില്‍ ഊന്നി സ്‌കൂളുകളിലേക്ക് പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടുന്നവരാണ് മിക്ക സ്റ്റാളുകളിലും.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ദനവു രേഖപ്പെടുത്തിയതായി ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അംറി അറിയിച്ചു. വായനോത്സവം ശനിയാഴ്ച സമാപിക്കും.

-

-

-

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+