ഷാര്‍ജയില്‍ മസാജ് പാര്‍ലറുകള്‍ക്ക് പുറകില്‍ നടത്തുന്നത് സെക്‌സ് പാര്‍ലറുകളോ? 13 പേര്‍ അറസ്റ്റില്‍
ഷാര്‍ജ: ഷാര്‍ജയില്‍ മസാജ് പാര്‍ലറുകള്‍ക്ക് മറവില്‍ നടത്തുന്നത് സെക്‌സ് പാര്‍ലറുകള്‍. സംഭവത്തില്‍ ഷാര്‍ജ പോലീസ് സ്ത്രീകളടക്കം 13 പേരെ അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ് നടന്നത്.
മസാജ് സെന്ററുകളുടെ മറവില്‍ നിയമാനുസൃതമല്ലാത്ത കാര്യങ്ങളാണ് നടത്തുന്നതെന്ന് പോലീസ് കണ്ടെത്തി. അറസ്റ്റിലായവരെല്ലാം ഏഷ്യക്കാരാണെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങളിലേക്ക്...

മസാജ് പാര്‍ലര്‍
യുഎഇയിലെ മസാജ് പാര്‍ലറുകളില്‍ നടക്കുന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്. സെക്‌സ് ബിസിനസ്സ് നടത്തുന്നതിന് മറപിടിക്കാനാണ് ഒട്ടുമിക്ക മസാജ് പാര്‍ലറുകളും നടത്തുന്നത്.
ഏഷ്യക്കാര്‍
അറസ്റ്റിലായവര്‍ ഏഷ്യക്കാരണെന്നാണ് പോലീസ് റിപ്പോര്‍ട്ട്. സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെ 13 പേരാണ് അറസ്റ്റിലായത്.

രഹസ്യ വിവരം
മസാജ് പാര്‍ലറില്‍ ഫിലിപൈന്‍സുക്കാരായ സ്ത്രീകളും പുരുഷന്മാരും ചേര്‍ന്ന് സെക്‌സ് ബിസിനസ്സ് നടത്തുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. റെയ്ഡ് നടത്തുമ്പോള്‍ പോലീസ് കയ്യോടെ പിടിക്കുകയും ചെയ്തു.

സ്ത്രീകളുടെ സമീപനം
പാര്‍ലറില്‍ എത്തുന്നവരെ ട്രീറ്റ് ചെയ്യുന്നത് എതിര്‍ലിംഗക്കാരായിരിക്കും. ആവശ്യത്തെ ചോദിച്ച് മനസ്സിലാക്കിയാണ് ഇവര്‍ കസ്റ്റമേര്‍സിനെ തരംതിരിക്കുന്നത്. ഇതില്‍ സ്വവര്‍ഗ രതിക്കായി എത്തുന്നവരും കുറവല്ല.

പണം
പാര്‍ലറില്‍ എത്തുന്നവരില്‍ നിന്നും കഴുത്തറക്കുന്ന പണമാണ് ആവശ്യപ്പെടുന്നത്. മണിക്കൂറിനാണ് ഇവര്‍ പൈസ കണക്കാക്കുന്നത്. ഇതില്‍ വന്നും പെട്ടു പോകുന്നവരും കുറവല്ല.
ചതിക്കുഴി
മസാജ് പാര്‍ലറില്‍ ജോലിക്കായി അന്യദേശത്തു നിന്നും എത്തി ചതിക്കുഴിയില്‍ അകപ്പെടുന്നവരും കുറവല്ല. പണത്തിന് വേണ്ടി ജോലിയ്ക്ക് എത്തുന്നവരാണ് കൂടുതലും.












Click it and Unblock the Notifications