ഷാര്‍ജ;ക്ളസ്റ്റര്‍ ലൈറ്റ് ഷോയ്ക്ക് സൗജന്യ ബസ്
ഷാര്‍ജ: ഇസ്ലാം മതത്തിന്റെ സാംസ്ക്കാരിത്തനിമ വിളിച്ചോതി ഷാര്‍ജയിലെ അല്‍മജാസ് ദ്വീപില്‍ നടക്കുന്ന ആംഫി തീയേറ്ററിന്റെ ഉദ്ഘാടനം നടന്നു. ഈ തീയേറ്ററിലാണ് ക്ളസ്റ്റര്‍ ലൈറ്റ്സ് ഷോ നടക്കുന്നത്. ഇസ്ലാമിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഒട്ടേറെ പരിപാടികളാണ് ക്ളസ്റ്റര്‍ ലൈറ്റ് ഷോയുടെ ഭാഗമായി ആംഫിതീയേറ്ററില്‍ നടക്കുന്നത്. പരിപാടികളുടെ ഭാഗമായി ഷാര്‍ജയില്‍ നിന്ന് അല്‍മജാസ് ദ്വീപിലെ ആംഫിതീയേറ്ററിലേക്ക് 16 ബസുകള്‍ സൗജന്യ സര്‍വ്വീസ് നടത്തുമെന്ന് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
ഇസ്ലാമിക രാജ്യങ്ങളുടെ സാംസാക്കാരിക തലസ്ഥാനം എന്ന പദവി അലങ്കരിയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഷാര്‍ജയില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിയ്ക്കുന്നത്. മുഹമ്മദ് നബിയുടെ ചരിത്രം, ഇസ്ലാമിക ചരിത്രവുമായി ബന്ധപ്പെട്ട നാടകങ്ങള്‍ എന്നിവയാണ് വേദിയിലില്‍ അവതരിപ്പിയ്ക്കുന്നത്. ഞായറാഴ്ചയാണ് വേദി ഉണര്‍ന്നത്.

ഒട്ടേറെ ആളുകളാണ് പരിപാടികള്‍ കാണുന്നതിനായി എത്തുന്നത്. ഇവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് ദിവസോന 16 ബസുകള്‍ 60 ട്രിപ്പുകള്‍ നടത്തുന്നത്. ക്ളസ്റ്റര്‍ ലൈറ്റ് ഷോയ്ക്ക് എത്തുന്നവരില്‍ നിന്ന് 50 ദിര്‍ഹമാണ് ടിക്കറ്റ് ചാര്‍ജായി ഈടാക്കുന്നത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications