സൗദിയില്‍ സഹപാഠികള്‍ തമ്മില്‍ സംഘട്ടനം, ഒരാള്‍ മരിച്ചു
റിയാദ്: മക്ക പ്രവിശ്യയിലെ അല്‍ ഖുര്‍മയിലെ ഒരു സ്കൂളില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നടന്ന സംഘട്ടനത്തില്‍ ഒരാള്‍ മരിച്ചു. മൂര്‍ച്ചയേറിയ വസ്തു കൊണ്ട് തലയിലേറ്റ അടിയാണു മരണ കാരണം. പരിക്കേറ്റ വിദ്യാര്‍ഥിയെ ത്വാഇഫിലെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും 12 മണിക്കൂറിനുള്ളില്‍ 7 ശസ്ത്രക്കിയകള്ക്ക് വിധേയനാകുകയും ചെയ്തെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മരിച്ച വിദ്യാര്‍ത്ഥിക്ക് 17 വയസ്സായിരുന്നു. കുറ്റക്കാരനായ സഹപാഠിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണെന്നു മക്ക പ്രവിശ്യ പോലീസ് അറിയിച്ചു. മരിച്ച വിദ്യാര്‍ഥി സ്വദേശിയാണ് പ്രവാസിയാണോ എന്ന കാരണവും വ്യക്തമല്ല.

വിദ്യാര്‍ഥികളെ സംഘര്ഷത്തിലയ്ക്ക് നയിച്ച കാരണത്തെപ്പറ്റിയും പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്. കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ഥികളില്‍ നിന്ന് ഇതുസംബന്ധിച്ച കാര്യങ്ങള്‍ പൊലീസ് തിരക്കി അറിയും.
-
സൗദി അറേബ്യ മറുകണ്ടം ചാടിയോ; തുര്‍ക്കിക്ക് വാതില്‍ തുറന്നു, പാകിസ്താന് മുഖ്യ കേന്ദ്രം -
സൗദി അറേബ്യയിൽ 80 ജോലി ഒഴിവുകൾ; സൗജന്യ നിയമനം..വിസയും ടിക്കറ്റും താമസവും സൗജന്യം -
ലുലുവിൽ 'ബയ് 100 ഗെറ്റ് 50' ഓഫർ, സർപ്രൈസ് വിഷുക്കൈനീട്ടം സ്വന്തമാക്കാൻ മണി ചലഞ്ചും, വിഷു തകർക്കാം! -
സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി താളംതെറ്റി; ക്രൂഡ് ഓയില്‍ വില കുതിച്ചു, പെട്രോള്‍ വില കൂടിയേക്കും -
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ്












Click it and Unblock the Notifications