പീക്ക് സീസണില്‍ ഷാര്‍ജയില്‍ നിന്നും 18 വിമാനങ്ങള്‍ കേരളത്തിലേക്ക് പറക്കും
ഷാര്‍ജ: കേരളത്തിലെ പ്രധാന ആഘോഷ നാളുകളില്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാനകമ്പനികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
പ്രശ്നത്തില്‍ ഷാര്‍ജ ഗവണ്മെന്റിന്റെ സഹായം തേടിയ കേരള മുഖ്യന് ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 10 വരെയുള്ള കാലയളവില്‍ ഷാര്‍ജയില്‍ നിന്നും പതിനെട്ട് വിമാന സര്‍വ്വീസുകള്‍ നടത്താന്‍ ഷാര്‍ജ അധിക്രതര്‍ സമ്മതം നല്‍കിയതായി കേരള മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. എയര്‍ ഇന്ത്യാ എക്സ്പ്രസ്സിന്റെ വിമാനങ്ങളായിരിക്കും ഇവിടെ നിന്ന് സര്‍വ്വീസ് നടത്തുകയെന്നും അദ്ദേഹം അറിയിച്ചു.

തിരിച്ചുള്ള സര്‍വ്വീസിനായി എയര്‍ അറേബ്യ അധിക്രതര്‍ ഇന്ത്യയിലെ സര്‍ക്കാറിനോട് അനുമതിക്ക് വേണ്ടി സമീപിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ അനുകൂല തീരുമാനം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് എയര്‍ അറബ്യ അറിയിച്ചു.
-
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി












Click it and Unblock the Notifications