ഒമാനില്‍ വന്‍ വാഹനാപകടം, 18 പേര്‍ മരിച്ചു, മലയാളികളും?
മസ്‌ക്കറ്റ്: ഒമാനില്‍ വന്‍ വാഹാനാപകടം. മൂന്നിലധികം വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ 18 പേര്‍ മരിച്ചതായാണ് വിവകം. 14 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
ഒമാനിലെ ഫഹൂദ് ഇബ്രി റോഡിലാണ് അപകടം നടന്നത്. ഒരു ട്രക്കും ബസും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഒമാന്‍ പൊലീസാണ് അപകടവിവരം ട്വീറ്റ് ചെയ്തത്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങളിലേയ്ക്ക്...

വന്‍ അപകടം
18 പേരുടെ മരണത്തിന് ഇടയാക്കിയ വന്‍ അപകടമാണ് ഒമാനില്‍ നടന്നത്

മൂന്ന് വാഹനങ്ങള്‍
ട്രക്ക്, ബസ്, കാര്‍ എന്നിവ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

ഇവിടെ
ഫഹൂദ് ഇബ്രി റോഡിലാണ് അപകടം നടന്നത്. 14 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്

ഇന്ത്യക്കാര്‍
അപകടത്തില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടതായി വിവരം ഇല്ല

പൊലീസ്
റോയല്‍ ഒമാന്‍ പൊലീസ് ആണ് അപകടവാര്‍ത്ത സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്.












Click it and Unblock the Notifications