രണ്ടര വയസ്സുകാരി സ്കൂള്‍ വാനിലുള്ളില്‍ മരിച്ച നിലയില്‍; മലയാളി ഡ്രൈവര്‍ അറസ്റ്റില്‍!!!
കുവൈത്ത്: കാലത്ത് സ്കൂള്‍ വാനില്‍ പ്ലേ സ്കൂളിലേക്ക് പോയ കുട്ടിയെ വാഹനം ഉച്ചയ്ക്ക് തിരിച്ചെത്തിയപ്പോഴാണ് കാണാതായതായി മനസ്സിലാവുന്നത്. തുടര്‍ന്നു നടത്തിയ അന്യേഷണത്തില്‍ കുട്ടിയെ വാനിലുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മഹാരാഷ്ട്ര സ്വദേശിയും കെ.എന്‍.പി.സി ഉദ്യോഗസ്ഥനുമായ ഹംധുവിന്റെ മകളാണ് ദാരുണമായി മരണപ്പെട്ടത്. രാവിലെ സ്കൂളിലെത്തിയ വാഹനത്തില്‍ ഉറങ്ങിപ്പോയ കുട്ടിയെ ശ്രദ്ധിക്കാതെ വാഹനം പൂട്ടി ഡ്രൈവര്‍ ഇറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.

കടുത്ത ചൂടില്‍ ശരീരത്തിലെ നിര്‍ജ്ജലീകരണമാണ് മരണ കാരണമെന്ന് പ്രാധമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് മലയാളിയായ വാന്‍ ഡ്രൈവറും സ്കൂളിലെ അറബിക് ടീച്ചറും പോലീസ് കസ്റ്റഡിയിലാണ്. സമാന സംഭവം ഗള്‍ഫ് നാടുകളില്‍ ഇടക്കിടെ സംഭവിക്കുന്നത് രക്ഷിതാക്കളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
സ്കൂള്‍ വാഹനത്തില്‍ പാലിക്കേണ്ട സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുവാന്‍ അധിക്രതര്‍ മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ടെങ്കിലും ജീവനക്കാരുടെ അശ്രദ്ധ വീണ്ടും കുഞ്ഞു ജീവനുകള്‍ പൊരിവെയിലില്‍ പൊലിഞ്ഞ് പോകാന്‍ കാരണമാവുകയാണ്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications