കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

20 കാരി 60 വയസ്സുള്ള ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടി..ദാമ്പത്യം പിരിയാനുണ്ടായ കാരണം...

  • By Neethu
Google Oneindia Malayalam News

സൗദി: 20 വയസ്സുള്ള പെണ്‍കുട്ടി 60 കാരനായ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയില്‍ എത്തി. സൗദി സ്വദേശിനിയായ പെണ്‍കുട്ടിയെ വീട്ടുക്കാരുടെ താല്‍പര്യപ്രകാരമാണ് 60 വയസ്സുള്ള വൃദ്ധന് വിവാഹം ചെയ്ത് നല്‍കിയത്.

വിവാഹം കഴിഞ്ഞ ദിവസം മുതല്‍ വൃദ്ധന്‍ പെണ്ഡകുട്ടിയെ ക്രൂരമായി ഉപദ്രവിക്കുന്നുണ്ട് എന്നാണ് പറയുന്നത്. നിസാര കാര്യങ്ങള്‍ക്ക് അടിക്കുകയും ശരീരത്തില്‍ പൊള്ളല്‍ ഏല്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന്.

divorce-28

വീട്ടിലെ വേലക്കാരിയെ പോലെയാണ് തന്നെ കണക്കാക്കുന്നത് എന്നാണ് പെണ്‍കുട്ടിയുടെ പരാതി. ഉപദ്രവം സഹിക്കാന്‍ കഴിയാതെയാണ് വിവാഹമോചനം തേടി കോടതിയില്‍ എത്തിയത്.

പെണ്‍കുട്ടിയേക്കാള്‍ 40 വയസ്് കൂടുതലുള്ള വൃദ്ധനുമായി എന്ത്‌കൊണ്ട് വിവാഹം നടത്തിയെന്നാണ് കോടതി പെണ്‍കുട്ടിയുടെ വീട്ടുക്കാരോട് ചോദിച്ചത്. പരാതിയില്‍ സൗദി കോടതി പെണ്‍കുട്ടിയ്ക്ക് വിവാഹമോചനം അനുവദിച്ചു.

English summary
A 20-year-old Saudi woman divorced her 60-year-old husband claiming that he didn't treat her well.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X