ജിദ്ദയില്‍ ലോറികള്‍ കൂട്ടിമുട്ടി ഒരാള്‍ മരിച്ചു
റിയാദ്: റിയാദ് അല്‍ഖസീം റോഡില്‍ രണ്ടു ലോറികള്‍ കൂട്ടിമുട്ടി ഒരാള്‍ മരിച്ചു. ഇയാള്‍ ഇന്ത്യക്കാരനാണ്.ഹൂത്ത സുദീര്‍ എക്‌സിനും ജലാജിന്‍ എക്‌സിറ്റിനുമിടയിലാണ് അപകടമുണ്ടായത്. പെട്രോള്‍ ലോറി ഇരുമ്പുലോറിയുടെ പിറകില്‍ ഇടിയ്ക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ പെട്രോള്‍ ലോറിയ്ക്ക് തീപിടിച്ചതിനെ തുടര്‍ന്നാണ് ഡ്രൈവര്‍ മരിച്ചത്. പുറത്തേക്കൊഴുകിയ പെട്രോള്‍ പ്രദേശമാകെ തീ പടര്‍ത്തിയെങ്കിലും പോലിസും റെഡ്‌ക്രോസും തക്കസമയത്തെത്തിയത് അപകടം കുറച്ചു. അപകടത്തെ തുടര്‍ന്ന് ഖസീം റോഡില്‍ രണ്ടു മണിക്കൂറോളം വാഹനഗതാഗതം തടസ്സപ്പെട്ടു.












Click it and Unblock the Notifications