ദുബയ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ നോമ്പുതുറ വ്യത്യസ്തമാകുന്നു. ഇവിടത്തെ നോമ്പുതുറ എത്രാം നിലയിലാണ് തങ്ങള്‍ ജീവിയ്ക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും.
എണ്‍പതാം നിലയില്‍ താമസിക്കുന്നവര്‍ക്ക് സാധാരണ സമയത്ത് നോമ്പു തുറക്കാം. എന്നാല്‍ 81 മുതല്‍ 149 വരെയുള്ള നിലകളില്‍ താമസിക്കുന്നവക്ക് 2 മിനിറ്റ് വൈകി മാത്രമേ നോമ്പു തുറക്കാനാകൂ. 150 മുതല്‍ മുകളിലേയ്ക്കുള്ള നിലകളില്‍ താമസിക്കുന്നവര്‍ നോമ്പു തുറ 3 മിനിറ്റ് വൈകിയ്ക്കണം. അതുപോലെ ഇവര്‍ രാവിലെ 3 മിനിറ്റ് മുന്‍പ് നോമ്പ് ആരംഭിയ്ക്കുകയും വേണം.
നോമ്പു തുറക്കുമ്പോള്‍ സൂര്യനെ കാണാന്‍പാടില്ലെന്നാണ് ഇസ്ലാം മതം അനുശാസിയ്ക്കുന്നത്. എന്നാല്‍ ഒരു കിലോമീറ്റര്‍ പൊക്കത്തിലുളള ബുര്‍ജ് ഖലീഫയുടെ മുകള്‍ നിലയില്‍ താമസിയ്ക്കുന്നവര്‍ക്ക് കുറച്ചു സമയം കൂടി സൂര്യനെ കാണാനാകുമെന്നതിനാലാണ് മതപണ്ഡിതര്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടു വച്ചത്.
് ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അലക്‌സാന്‍ഡ്രിയ ലൈറ്റ് ഹൗസിന് മുകളില്‍ നിന്നിരുന്ന കാവല്‍ക്കാര്‍ മറ്റുള്ളവര്‍ക്കൊപ്പം നോമ്പു തുറക്കാന്‍ വിസമ്മതിച്ചിരുന്നു. തങ്ങള്‍ക്ക് ഇപ്പോഴും സൂര്യനെ കാണാമെന്നതിനാല്‍ നോമ്പു തുറക്കാനാകില്ലെന്നായിരുന്നു അന്ന് അവര്‍ പറഞ്ഞത്.
Muslim residents of Burj Khalifa in Dubai, the world’s tallest tower, have been advised to begin and end their Ramadan fast depending on the floor they live in. Dr Ahmed AbdulAziz Al Haddad, Chief Mufti and Director of the Ifta (Edict) Department at the Department of Islamic Affairs and Charitable Works in Dubai, told Arabic daily Al Emarat Al Youm, that those living on up to 80th floor of the tower can have their Suhoor (meal for beginning of fast) and Iftar (meal for ending the fast) along with other residents of Dubai. But those on floors from 81 to 149 and from floors 150 to 160 should delay their Iftar by two and three minutes, respectively. Likewise, they should begin their fast two and three minutes earlier than other Dubai residents.
Latest Updates
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.