ദുബൈയില്‍ അന്തരിച്ചു
ദുബൈ: വര്‍ക്കല സ്വദേശി സുധി ശിവദാസന്‍ എന്ന മോന്‍കുട്ടന്‍(48) ഹൃദയാഘാതം മൂലം അന്തരിച്ചു. വര്‍ക്കല മേല്‍വെട്ടൂര്‍ വി.എസ് മന്ദിരത്തില്‍ പരേതനായ ശിവദാസന്റെ മകനാണ്.
അജ്മാനിലെ അല്‍ മസൂയി സെന്ററില്‍ എ.സി റിപ്പയറിങ് കട നടത്തുകയായിരുന്നു. ദുബൈയിലെ ബറാകത്ത് കമ്പനിയിലെ ഫിനാന്‍സ് മാനേജരായ സിന്ധുവാണ് ഭാര്യ. കടയ്ക്കാവൂര്‍ സ്വദേശിനിയാണ്. ഏക മകള്‍ സിന്‍സു അജ്മാന്‍ അല്‍ അമീര്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.












Click it and Unblock the Notifications