സൗദിയില്‍ 9000വര്‍ഷം പഴക്കമുള്ള നാഗരികത കണ്ടെത്തി

അല്‍ മാക്വര്‍ എന്ന പേരിലുള്ള ഈ സംസ്‌കാരം നിയോലിത്തിക് കാലഘട്ടത്തില്‍ തന്നെ നിലവിലുണ്ടായിരുന്നുവെന്നാണ് അലി പറയുന്നത്. ജിദ്ദയിലെ ഒരു വാര്‍ത്താസമ്മേളനത്തിലാണ് അലി ഇക്കാര്യം വെളിപ്പെടുത്തിയത്.
അല്‍ മാക്വര്‍ സംസ്‌കാരം നിലനിന്നിരുന്ന അറേബ്യന്‍ ഉപഭൂഖണ്ഡ പ്രദേശത്തില്‍ നിന്ന് ലഭിച്ച അവശിഷ്ടങ്ങളില്‍ നിന്ന് മീന്‍ പിടിയ്ക്കാന്‍ ഉപയോഗിച്ചിരുന്ന ചൂണ്ടയും തുന്നല്‍പണികള്‍ നടത്താനുള്ള ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ടെന്നും അലി പറഞ്ഞു ഇതില്‍ നിന്ന് അല്‍ മാക്വര്‍ സംസ്‌കാരത്തില്‍ ജീവിച്ചിരുന്ന മനുഷ്യര്‍ ഉരകല്ലുകള്‍ ഉപയോഗിച്ചിരുന്നുവെന്നും കരകൗശല വിദ്യയിലും
മീന്‍പിടിയ്ക്കുന്നതിലും അവര്‍ പ്രാവീണ്യം നേടിയിരുന്നുവെന്നും വ്യക്തമാണ്.
ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി ടൂറിസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications