ക്യുടെല്‍ നിരക്കുകള്‍ വെട്ടിക്കുറച്ചു

അഞ്ചുറിയാലിന് ഒരു ദിവസം പരിധിയില്ലാത്ത മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാവുന്ന ഓഫര്‍ കാലാവധി സെപ്തംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്. പെരുന്നാള്‍ പ്രമാണിച്ച് ഹാല വരിക്കാര്‍ക്ക് ഓരോ ടോപ്പ് അപ്പിനും ഇരട്ടിയും രണ്ടിരട്ടിയും മൂല്യം നല്‍കിയിരുന്നു.
50 റിയാലിന്റെ ടോപ്പ് അപ്പിന് 100 റിയാലിന്റെ സംസാരസമയവും 100 റിയാലിന് 300 റിയാലിന്റെ സംസാരസമയവും കിട്ടും. ഇത്തരത്തില്‍ ബോണസ്സായി ലഭിക്കുന്ന സംസാരസമയം ഒക്ടോബര്‍ 31നുള്ളില്‍ ഉപയോഗിച്ചു തീര്‍ക്കേണ്ടതുണ്ട്. പെരുന്നാണിനുള്ള ഈ പ്രത്യേക ഓഫര്‍ വെള്ളിയാഴ്ച അവസാനിക്കും.












Click it and Unblock the Notifications