അല്‍ക യാഗ്നിക് ദോഹയില്‍

ഇന്ത്യന്‍ എംബസ്സിയുടെ കീഴിലുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറമാണ് റിഥം സംഘടിപ്പിക്കുന്നത്. അല്‍കയെ കൂടാതെ ചേതന്‍ റാണ, ഹാസ്യതാരം അശോക് മിശ്ര എന്നിവരും പങ്കെടുക്കുന്നുണ്ട്.
സംഘടനയുടെ ജീവകാരുണ്യപ്രവര്‍ത്തകനങ്ങള്‍ക്കാവശ്യമായ ഫണ്ട് ശേഖരിക്കുന്നതിന്റെ വേണ്ടിയാണ് സംഗീതപരിപാടി സംഘടിപ്പിക്കുന്നത്.
ടിക്കറ്റുകള്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍, ഇന്ത്യന്‍ എംബസി ഹെല്‍പ് ഡെസ്‌ക്, ഇന്ത്യന്‍ ക്ലബ്ബ്, മഹാരാജ റസ്റ്റോറന്റ്, സ്വാഗത് റസ്‌റ്റോറന്റ്, എന്നിവിടങ്ങളില്‍ നിന്നു ലഭിക്കും.
അല്‍കാ യാഗ്നിക്, ദോഹ, ഖത്തര്‍, സംഗീതപരിപാടി












Click it and Unblock the Notifications