ഒമാനില്‍ കൂടുതല്‍ പാസ്‌പോര്‍ട്ട് സേവനകേന്ദ്രങ്ങള്‍

അതിനിടെ പുറംജോലികരാര്‍ പ്രകാരം ഏറ്റെടുത്ത ബി.എല്‍എസ് കേന്ദ്രം സാധാരണക്കാരെ ചൂഷണം ചെയ്യുകയാണെന്ന പരാതി വ്യാപകമായിട്ടുണ്ട്.
അപേക്ഷ ഫോമുകള്‍ കേന്ദ്രങ്ങളിലൂടെ മാത്രം ലഭ്യമായതിനാല്‍ ഫോം പൂരിപ്പിക്കുന്നതിന് ഓരോ അപേക്ഷകനും രണ്ടു റിയാല്‍ വീതം കൊടുക്കേണ്ടതുണ്ട്.
ഈ തട്ടിപ്പ് മറികടക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ ഫോം ലഭ്യമാക്കാനുള്ള നടപടികള്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിന്റെ നേത്യത്വത്തില്‍ നടക്കുന്നുണ്ട്. വെബ്‌സൈറ്റുകളില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്‌തെടുക്കുന്ന ഫോമോ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് കിട്ടുന്നോ ഫോമോ പൂരിപ്പിച്ചു വേണം ബിഎല്‍എസ് കേന്ദ്രങ്ങളിലേക്ക് പോവാന്‍.












Click it and Unblock the Notifications