ഖുറാന്‍: പരീക്ഷാഫലം പ്രഖ്യാപിച്ചു

ബാസില്‍ കൊടിയത്തൂര്‍, സക്കി പിഎം, സമീറ സലീം, മുംതാസ് ബഷീര്‍, സൗദ അബ്ദുര്‍റഹ്മാന്‍, ടി പി സാജിദ എന്നിവര്‍ക്കാണ് രണ്ടാം റാങ്ക്.
മൂന്നാം റാങ്ക് നേടിയ റാബിയ സക്കീര്‍, റംല ഹംസ, സഫീറ എംഎ, നസീം അസീസ്, സബീദ അനീസ്, മുഹ്‌സീന ശറഫുദ്ദീന്‍ എന്നിവരാണ്.
വിദ്യാര്‍ഥി വിഭാഗത്തില്‍ ഫാത്തിമ ശബ്‌നം ബിന്‍സലിം ഒന്നാം റാങ്കും ഫര്‍സാന അബ്ദുല്ല, റിസ്വിന്‍ റഫീഖ് എന്നിവര്‍ രണ്ടും മൂന്നും റാങ്കുകള്‍ നേടി. ഫലമറിയാന്‍ ഇസ്‌ലാഹി സെന്ററിന്റെ വെബ്‌സൈറ്റായ www.islahiqatar.org സന്ദര്‍ശിക്കാവുന്നതാണ്.












Click it and Unblock the Notifications