കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ മന്ത്രിസഭയില്‍ അഴിച്ചുപണി

Google Oneindia Malayalam News

Al Mahamood
ദോഹ: ഖത്തര്‍ മന്ത്രിസഭയില്‍ സുപ്രധാനമായ മാറ്റങ്ങള്‍. ദീര്‍ഘകാലം വിദേശകാര്യ സഹമന്ത്രിയായിരുന്ന അഹ്മദ് ബില്‍ അബ്ദുള്ള ആല്‍ മഹ്മൂദിനെ ഉപപ്രധാനമന്ത്രിയായും മന്ത്രിസഭാ കാര്യസഹമന്ത്രിയായും നിയമിച്ചു.

അന്താരാഷ്ട്രസഹകരണ സഹമന്ത്രി ഡോ ഖാലിദ് ബിന്‍ മുഹമ്മത് ആല്‍ അതിയ്യയാണ് പുതിയ വിദേശകാര്യ സഹമന്ത്രി. ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ശൈഖ് തമീന്‍ ബിന്‍ ഹമദ് ആല്‍താനിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ദീവാന്‍ അമീരിയില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ദാര്‍ഫുര്‍, ലെബനാന്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നടത്തിയ ശ്രമങ്ങളാണ് ആല്‍മഹ്മൂദിനെ പ്രധാനമന്ത്രി പദത്തിലെത്തിച്ചത്. ഡോ ഖാലിദ് നേരത്തെ ബിസിനസ്, വാണിജ്യ മന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു.

English summary
HE Ahmed bin Abdullah Al Mahmoud, Deputy Prime Minister and Minister of State for Cabinet Affairs, and HE Dr. Khalid bin Mohammed Al-Attiyah, Minister of State for Foreign Affairs and Member of the Council of Ministers, who were appointed by the Emiri Order No. 9 of 2011 reshuffling the Cabinet, took the oath in front of HH the Deputy Emir and Heir Apparent Sheikh Tamim bin Hamad Al Thani at the Emiri Diwan on Tuesday morning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X