രൂപ തകരുമ്പോള്‍ പ്രവാസി ചിരിക്കുന്നു

സ്വാഭാവികമായും വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് വിനിമയ നിരക്കില്‍ ആനുപാതികമായ മെച്ചം കിട്ടും. ഈ അനുകൂല സാഹചര്യം മുതലാക്കി നാട്ടിലേക്ക് പണമയ്ക്കാന്‍ ശ്രമിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്.
ഒരു ബ്രിട്ടീഷ് പൗണ്ടിന് ഇപ്പോഴത്തെ വിനിമയ നിരക്ക് 76.14രൂപയാണ്. എമിറേറ്റ് ദീര്‍ഹത്തിന് 13.42ഉം ഖത്തര്‍ റിയാലിന് 13.53ഉം കുവൈറ്റി ദിനാറിന് 178.20ഉം ഒമാനി റിയാലിന് 128.102ഉം സൗദി റിയാലിന് 13.14മാണ് വെള്ളിയാഴ്ചയുള്ള വിനിമയ നിരക്ക്.












Click it and Unblock the Notifications