സ്റ്റാര്‍ ഓഫ് സയന്‍സ് അടുത്ത മാസം
ദോഹ: ഖത്തര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ശാസ്ത്ര റിയാലിറ്റി ഷോ ആയ സ്റ്റാര്‍സ് ഓഫ് സയന്‍സ് മൂന്നാം സീസണ്‍ ഒക്ടോബര്‍ ആറിനു തുടങ്ങും.
ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്‌സിറ്റിയുടെ പ്രസിഡന്റും ഖത്തര്‍ ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റുമായി ഡോ. ശൈഖ് അബ്ദുല്ല ബിന്‍ അലി ആല്‍ത്താനി ഖത്തര്‍ ശാസ്ത്ര സാങ്കേതിക പാര്‍ക്കില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
എംബിസി4 ഉപഗ്രഹചാനലിലൂടെ തല്‍സമയം സംപ്രേഷണം ചെയ്യുന്ന ഈ റിയാലിറ്റി ഷോയ്ക്ക് അറബ് ലോകത്ത് ഏറെ ആരാധകരുണ്ട്.












Click it and Unblock the Notifications