പേള്‍ ജിടിഎല്‍ നവംബര്‍ 22ന് ഉദ്ഘാടനം ചെയ്യും

ഖത്തര്‍ പെട്രോളിയത്തിന്റെയും ഷെല്ലിന്റെയും സംയുക്ത പദ്ധതിയാണിത്. പ്രകൃതിവാതകം സംസ്‌കരിച്ച് ദ്രവരൂപത്തിലുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുകയാണ് ലക്ഷ്യം. റാസ്‌ലഫാന്‍ വ്യവസായ മേഖലയില്‍ പ്ലാന്റിന്റെ പണി പൂര്‍ത്തിയായിട്ടുണ്ട്.
പേളിന് പ്രതിദിനം 2.5 ലക്ഷ്യം ബാരല്‍ ജിടിഎള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ഡീസല്‍, ജെറ്റ് ഫ്യൂവല്‍, കെറോസിന്‍, ലൂബ്രിക്കന്‍ ഓയില്‍, നാഫ്ത, പാരഫീന്‍ എന്നിവയാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങള്‍.












Click it and Unblock the Notifications