അബുദാബി ഓണ്‍ലൈന്‍ കോഴ്‌സുകള്‍ തുടങ്ങുന്നു

ഉന്നത വിദ്യാഭ്യാസ-ഗവേഷണ മന്ത്രാലയം നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുവേണം ഓണ്‍ലൈന്‍ കോഴ്‌സിനു ചേരാന്‍.
2013ഓടെ അറബ് ലോകത്തെ ഏറ്റവും മികച്ച സര്‍വകലാശാലകളിലൊന്നായി മാറുന്നതിന്റെ മുന്നോടിയാണ് പുതിയ പരിഷ്‌കാരമെന്ന് യൂനിവേഴ്‌സിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു.
പരമ്പരാഗതമായ അധ്യാപകരീതികളില്‍ മാറ്റമുണ്ടാക്കുകയും നൂതനമായ രീതികളില്‍ മേഖലയിലെ കുത്തകപിടിച്ചെടുക്കുകയുമാണ് ലക്ഷ്യം. ഇതിനാവശ്യമായ സാങ്കേതിക സഹായങ്ങള്‍ക്ക് യൂനിവേഴ്‌സിറ്റി മൈക്രോസോഫ്റ്റുമായി ധാരണയിലെത്തിയതായി അറിയുന്നു.












Click it and Unblock the Notifications