കുവൈത്ത് സ്‌ഫോടനം, മരിച്ചത് ഇന്ത്യക്കാര്‍

രാജാറാം ലക്ഷ്മയ്യ റെഡ്ഡി, ലോകനാഥന്‍ പൊന്നയ്യ സെന്തില്‍, ജാനകി രാമന്‍ അര്‍ജുന്‍, ശിവചന്ദ്രന്‍ ഷണ്‍മുഖം എന്നിവരാണ് ശനിയാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചത്.
കുവൈത്തിലെ ഏറ്റവും വലിയ എണ്ണസംസ്‌കരണ ശാലയായ മിന അല്‍ അഹമദിയിലെ ഗ്യാസ് പൈപ്പ് ലൈനിലാണ് പൊട്ടിത്തെറിയുണ്ടായത്. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പ്ലാന്റില്‍ അറ്റക്കുറ്റ പണി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള ഔദ്യോഗിക നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി.












Click it and Unblock the Notifications