ഹജ്ജ്: 13 ഇന്ത്യക്കാര്‍ മരിച്ചു

മരിച്ചവരില്‍ 11 പേര്‍ ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ മുഖേന എത്തിയവരും ബാക്കിയുള്ള രണ്ട് സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ മുഖേന വന്നവരുമാണ്-സൗദിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
51611 പേരാണ് ഇത്തവണ ഹജ്ജിനെത്തിയത്. ഇതില്‍ 36945 പേര്‍ ഇപ്പോള്‍ മദീനയിലുണ്ട്. മക്കയില്‍ 14655 പേരും ബാക്കിയുള്ള 7155 പേര്‍ മക്കയില്‍ നിന്നു മദീനയിലേക്കുള്ള യാത്രയിലുമാണ്.
ഡല്‍ഹിയില്‍ നിന്ന് 16979പേരും ഗുവാഹത്തിയില്‍ നിന്ന് 2681പേരും ഹൈദരാബാദില്‍ നിന്ന് 5779പേരും ജയ്പൂരില്‍ നിന്ന് 3294 പേരും കോഴിക്കോട് നിന്ന് 7500പേരും ലഖ്‌നോവില്‍ നിന്ന് 8628 പേരും മംഗലാപൂരത്തുനിന്ന് 650 പേരും റാഞ്ചിയില്‍ നിന്ന് 2834പേരും വരണാസിയില്‍ നിന്ന് 3266 പേരും സൗദിയിലെത്തിയിട്ടുണ്ട്.












Click it and Unblock the Notifications