യുഎഇയിലും ഒമാനിലും ശക്തമായ പൊടിക്കാറ്റും മഴയും

താഴ്ന്ന പ്രദേശങ്ങളില്‍ പലതും വെള്ളത്തിനടിയിലായി. ഫുജൈറ സിവില്‍ ഡിഫന്‍സും മുന്‍സിപ്പാലിറ്റി ടാങ്കറുകളുമെത്തിയാണ് വെള്ളം നീക്കം ചെയ്തത്. അല്‍ഐനിലും ഷാര്‍ജയുടെ പ്രാന്തപ്രദേശമായ കല്‍ബയിലും സമാന്യം നല്ല മഴ ലഭിച്ചു.
അബുദബി, ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ ശക്തമായ പൊടിക്കാറ്റുണ്ടായി. ഒമാനിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത പൊടിക്കാറ്റാണുണ്ടായത്. റുസൈല്‍ വ്യവസായ മേഖലയില്‍ നിന്നാരംഭിച്ച കാറ്റിനു ശേഷം മഴയും പെയ്തു.












Click it and Unblock the Notifications