ഒമാന്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി

രാവിലെ ഏഴിനാരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ഏഴോടെ അവസാനിച്ചു. ഔദ്യോഗിക ഫലപ്രഖ്യാപനം ഞായറാഴ്ചയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വനിതാ സ്ഥാനാര്‍ഥികള്‍ കൂടുതല്‍ പ്രാധാന്യം ലഭിച്ചതാണ് ഏഴാം മജ്‌ലിസ് ശൂര തിരഞ്ഞെടുപ്പിനുള്ള ഏറ്റവും വലിയ പ്രത്യേക. 2007ല്‍ വെറും 21 സ്ഥാനാര്‍ഥികള്‍ മാത്രമണ് മല്‍സരരംഗത്തുണ്ടായിരുന്നത്. അതില്‍ ഒരാള്‍ പോലും വിജയിച്ചിരുന്നില്ല.
രാജ്യത്തെ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ 45 ശതമാനവും വനിതകളാണ്. പ്രധാന തിരഞ്ഞെടുപ്പ് കമ്മിറ്റി വിജയികളുടെ പ്രാഥമിക പട്ടിക പ്രസിദ്ധീകരിച്ചതായി ഒമാന്‍ ഒബ്‌സെര്‍വര്‍ റിപ്പോര്‍ട്ട് ചെയ്തു.












Click it and Unblock the Notifications