ഖത്തര്‍ കേരളീയം 2011: മല്‍സരങ്ങള്‍ തുടങ്ങി
ദോഹ: ഖത്തര്‍ കേരളീയം 2011ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഇന്റര്‍ സ്‌കൂള്‍ മല്‍സരങ്ങള്‍ തുടങ്ങി. ചിത്രകാരന്‍ കരുണാകരന്‍ പേരാമ്പ്ര ചിത്രം വരച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.
ഖത്തറിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുള്ള 1500ഓളം കുട്ടികള്‍ മല്‍സരങ്ങളില്‍ പങ്കെടുത്തു.
ഖത്തര്‍ കേരളീയം ജനറല്‍ കണ്‍വീനര്‍ ഹബീബുര്‍ റഹ്മാന്‍ കീഴിശ്ശേരി, കണ്‍വീനര്‍മാരായ ഇസ്മായില്‍, അബ്ദുല്‍ അസീസ് കുളിമുട്ടം, ഷംസുദ്ദീന്‍, ഖാലിദ് കല്ലൂര്‍, വനിതാ േേഷ്, വനിതാവദി കണ്‍വീനര്‍ ഡോ ഫഹീമ, അസിസ്റ്റന്റ് കണ്‍വീനര്‍മാരായ അംബികാ കൃഷ്ണനുണ്ണി, പ്രഫുല്ല സുരേഷ്, ജനറല്‍ സെക്രട്ടറി ഷഫ്‌ന അബ്ദുല്‍ വാഹദ്, അബുല്ലൈസ്, ഇബ്രാഹീം കോട്ടുപറമ്പില്‍, രാമചന്ദ്രന്‍ വെട്ടിക്കാട്, എകെ ബിജുരാജ്, സൗദ ജബ്ബാര്‍, റഷീദലി, അബ്ദുല്‍ജലീല്‍, റസാഖ് കാരാട്ട്, മുഹമ്മദ് കുഞ്ഞി, ഫാത്വി അബ്ദുശുക്കൂര്‍, ഫഹീമ അബ്ദുള്‍ അസീസ്, ഇസ്മായില്‍ എംടി എന്നിവര്‍ നേതൃത്വം നല്‍കി.












Click it and Unblock the Notifications