Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്ത് ഉപപ്രധാനമന്ത്രി രാജിവച്ചു

Kuwaitminister
കുവൈത്ത് സിറ്റി: കുവൈത്ത് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് സബാഹ് അല്‍ സലാം അല്‍ സബാഹ് രാജിവച്ചു. 2005 ഫെബ്രുവരിയിലാണ് വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായി സബാഹ് ചുമതലയേറ്റത്.

രാജി സ്വീകരിച്ചതായി രാജകൊട്ടാരവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഉപപ്രധാനമന്ത്രിയുടെ രാജിവാര്‍ത്ത കുവൈത്ത് ഔദ്യോഗിക വാര്‍ത്ത ഏജന്‍സി കെയുഎന്‍എയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഈജിപ്തില്‍ നടന്ന അറബ് വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിലും കഴിഞ്ഞ മന്ത്രിസഭായോഗത്തിലും സബാഹ് പങ്കെടുത്തിരുന്നില്ല.

ഇറാനുാെയി ബന്ധപ്പെട്ട വിഷയത്തില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളാണ് രാജിയ്ക്കുപിറകിലെന്നു കരുതുന്നു. കൂടാതെ മന്ത്രിക്കെതിരേ നിരവധി അഴിമതി ആരോപണങ്ങളും സജീവമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+