ദുബയില്‍ 200 കോടി ദീര്‍ഹത്തിന്റെ ടൂറിസം പദ്ധതി

ദുബയിയെ രാജ്യത്തെ മുഖ്യവിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് വാസല്‍ കമ്പനിയുടെ ആസ്ഥാനം സന്ദര്‍ശിച്ച ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂം അറിയിച്ചു.
ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദും ഉപഭരണാധികാരിയും ദുബൈ റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
രാജ്യത്തെ പ്രമുഖ ആശുപത്രി സമുച്ചയമായ അല്‍മഖ്തൂമിന്റെ നവീകരണം, ആരോഗ്യ മ്യൂസിയും പഴയകാല സൂക്കുകള്‍, ജുമൈറ ബീച്ച് ക്ലബ്ബ്് വികസനം എന്നിവയെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടും.












Click it and Unblock the Notifications