സൗദി അറേബ്യക്ക് പുതിയ കിരീടാവകാശി

ഇസ്‌ലാമിക തീവ്രവാദികള്‍ക്കെതിരേ കടുത്ത നടപടികളെടുത്തതിലൂടെ പശ്ചിമേഷ്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മന്ത്രിയാണ് 78കാരനായ നയെഫ്. അതേ സമയം സ്ത്രീകള്‍ക്കുള്ള വോട്ടവകാശം പോലുള്ള വിഷയങ്ങളില്‍ കടുത്ത യാഥാസ്ഥിക നിലപാടുകളാണ് ഈ നിയുക്ത കിരീടാവകാശിക്കുള്ളത്.
ഇപ്പോള്‍ 87 വയസ്സുള്ള അബ്ദുള്ള രാജാവിന്റെ മരണത്തിനുശേഷം നയെഫായിരിക്കും ഭരണമേറ്റെടുക്കുക.
പ്രതിരോധ മന്ത്രിയും കിരീടാവകാശിയുമായിരുന്ന അമീര്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് കഴിഞ്ഞ ശനിയാഴ്ചയാണ് അന്തരിച്ചത്.












Click it and Unblock the Notifications