ഷാര്‍ജ-മംസാര്‍ റോഡ് തുറന്നു

എന്നാല്‍ ഈ റോഡില്‍ സ്വകാര്യവാഹനങ്ങള്‍ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്. പൊതുവാഹനങ്ങള്‍ക്കു മാത്രമായാണ് ഈ റോഡ്. അതിക്രമിച്ചു കടക്കുന്ന വാഹന ഉടമകളില്‍ നിന്നും 600 ദീര്‍ഹം പിഴയായി ചുമത്തും.
ഇപ്പോള്‍ അല്‍വുഗൈദ റോഡ് വഴി പോകുന്ന ബസ്സുകള്‍ക്ക് ഇനി പുതിയ മാര്‍ഗ്ഗം ഉപയോഗപ്പെടുത്താനാവും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസ്സുകളും മറ്റു വാഹനങ്ങളും പുതിയ റോഡിലൂടെ പോകുമെന്നതിനാല്‍ അല്‍മുല്ലയില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന തിരക്കില്‍ കുറവുണ്ടാകും.
ഇതോടെ അല്‍ വുഹൈദയിലേക്കും അല്‍ നഹ്ദയിലേക്കുമുള്ള യാത്രാക്ലേശം കുറയും. ഷാര്‍ജയില്‍ നിന്നു വരുന്ന വാഹനങ്ങള്‍ക്കും ഒട്ടെറെ സമയവും ദൂരവും ലാഭിക്കാന്‍ പുതിയ റോഡ് മുഖേന സാധിക്കും.












Click it and Unblock the Notifications