ദുബയ് എയര്‍പോര്‍ട്ടില്‍ മയക്കുമരുന്നു വേട്ട

എന്നാല്‍ ഇയാളുടെ പേരുവിവരങ്ങളോ രാജ്യമോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നാട്ടില്‍ നിന്നു തിരിച്ചുവരുമ്പോള്‍ മയക്കുമരുന്നുമായെത്തിയ ഇയാളുടെ ലക്ഷ്യം മറ്റൊരു ഏഷ്യന്‍ രാജ്യമായിരുന്നുവെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ അലി അല്‍ മുഗാഹ്‌വി അറിയിച്ചു.
ഇയാളെ ദുബയ് പോലിസിന്റെ ആന്റി നര്‍ക്കോട്ടിക് സെല്ലിനു കൈമാറിയിട്ടുണ്ട്. ചോദ്യം ചെയ്യലിനു ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുകയുള്ളൂ.












Click it and Unblock the Notifications