യുഎഇയില്‍ മിഷന്‍ വിസ

90 ദിവസത്തേക്കാണ് മിഷന്‍ വിസ അനുവദിക്കുക. മറ്റൊരു 90 ദിവസം കൂടി ഇത് നീട്ടാനുള്ള അവസരം നല്‍കും. അതിനുശേഷം രാജ്യം വിട്ടുപോവണം. ഒന്നോ രണ്ടോ മാസത്തെ കരാര്‍ ജോലിക്കായി യുഎഇയിലെത്തുന്നവര്‍ക്കാണ് ഇത് ഏറ്റവും കൂടുതല്‍ ഉപകാരപ്പെടുക. ഇപ്പോള്‍ സന്ദര്‍ശകവിസയിലെത്തിയാണ് പലരും താല്‍ക്കാലിക ജോലി ചെയ്തു പൂര്‍ത്തിയാക്കുന്നത്.
സ്‌പോണ്‍സറിങ് കമ്പനി തൊഴില്‍ മന്ത്രാലയത്തില്‍ നിന്ന് സ്വീകരിക്കുന്ന മിഷന്‍ വിസയ്ക്ക് 60 ദിവസത്തെ നിയമസാധുതയാണുണ്ടാവുക. ഇത്തരം വിസയ്ക്കായി തൊഴില്‍ മന്ത്രാലയം മിഷന്‍ കാര്‍ഡും നല്‍കും. മിഷന്‍ വിസാ കാലാവധിക്കുള്ളില്‍ തൊഴില്‍ വിസയും വര്‍ക്ക് പെര്‍മിറ്റ് നേടി രാജ്യത്ത് തുടരാന്‍ യാതൊരു ബുദ്ധിമുട്ടുമുണ്ടാവില്ല.












Click it and Unblock the Notifications