വിദേശപണമൊഴുക്കില് ഇന്ത്യ നമ്പര്‍ വണ്‍

വിദേശത്ത് ജോലിയെടുക്കുകയോ ബിസിനസിലേര്പ്പെടുകയോ ചെയ്യുന്ന ഇന്ത്യക്കാര്‍ മൂന്നു ലക്ഷം കോടി രൂപയോളം ഇന്ത്യയിലേക്കയയ്ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 290700 കോടി രൂപയുമായി ചൈനയാണ് തൊട്ടുപിറകിലുള്ളത്. തൊട്ടുമുമ്പത്തെ വര്‍ഷത്തേക്കാള്‍ 10 ശതമാനത്തിന്റെ വര്‍ധനവാണ് ഇന്ത്യയുടെ കാര്യത്തിലുണ്ടായിട്ടുള്ളത്.
ഇന്ത്യയിലെത്തിയ മൊത്തം ഫണ്ടിന്റെ മൂന്നില്‍ ഒന്ന് ഗള്‍ഫ് രാജ്യങ്ങളായ സൗദി അറേബ്യ, ഒമാന്‍, യുഎഇ, ബഹ്റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളതാണ്. നിക്ഷേപത്തിനുള്ള പലിശനിരക്കില്‍ വര്‍ധനവ് വരുന്നതിനാല്‍ യുഎസ്എ, യുകെ, ജര്‍മനി, ഫ്രാന്‍സ്, ജപ്പാന് എന്നിവിടങ്ങളിലുള്ള ഇന്ത്യക്കാര്‍ നാട്ടിലെ ബാങ്കുകളിലേക്ക് പണം മാറ്റാന്‍ തയ്യാറാവുന്നതും ഈ കുതിപ്പിനു കാരണമാണ്.
പാകിസ്താന്, നൈജീരിയ, വിയറ്റ്നാം, ഈജിപ്ത്, ലെബനാന് എന്നീ രാജ്യങ്ങളാണ് തൊട്ടുപിറകിലുള്ളത്. രൂപയുടെ മൂല്യത്തില്‍ വന്‍ വ്യത്യാസമുണ്ടായതിനാല്‍ വിദേശത്ത് ജോലിയെടുക്കുന്നവര്‍ പണമയയ്ക്കുന്നത് വര്‍ധിപ്പിക്കാനുള്ള സാധ്യതയുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലുള്ള പലരും അവിടെയുള്ള നിക്ഷേപങ്ങള്‍ പിന്‍വലിച്ചും കടം വാങ്ങിയും പണം നാട്ടിലേക്കയ്ക്കാന്‍ ശ്രമിക്കുകയാണ്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications