Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്ത് റിക്രൂട്ടിങ് സംവിധാനം മാറുന്നു

Kuwait
വിദേശ തൊഴിലാളി റിക്രൂട്ടിങിലെ സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനം കുവൈത്ത് ഒഴിവാക്കുന്നു. ഇത്തരം തൊഴിലാളി നിയമനങ്ങളെല്ലാം ഏപ്രില്‍ മുതല്‍ മാന്‍പവര്‍ പബ്ലിക് അതോറിറ്റി കീഴിലാകുമെന്ന് പ്രഖ്യാപിച്ചതോടെയാണിത്.

സ്വകാര്യമേഖലയില്‍ തൊഴിലാളികളെ നിയമിക്കേണ്ടവര്‍ അതോറിക്ക് സെക്യൂരിറ്റി ബോണ്ട് നല്‍കണം. കൂടാതെ തൊഴിലാളിയുടെ താമസരേഖയും ഇനി മുതല്‍ അതോറിറ്റിയുടെ കീഴിലാകും. തൊഴില്‍ കാരാറുകള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ വിഭാഗം അണ്ടര്‍ സെക്രട്ടറി അറിയിച്ചു.

പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാകുന്നതോടെ തൊഴിലാളിക്കുമേല്‍ തൊഴിലുടമയ്ക്കുള്ള അധീശത്വം ഒഴിവാകും. സ്‌പോണ്‍സര്‍ അതോറിറ്റി ആവുന്നതോടെ ജോലി മാറുന്നത് തടയാന്‍ പോലും കമ്പനിക്കാവില്ല. ഇതോടെ ജീവനക്കാര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൃത്യമായി നല്‍കാന്‍ കമ്പനികള്‍ തയ്യാറാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+