യുഎഇയും ആണവഏജന്‍സിയും കരാറൊപ്പിട്ടു

കണ്‍ട്രി പ്രൊഫൈല്‍ ഫ്രേംവര്‍ക്ക്(സിപിഎഫ്) എന്നു പേരിട്ടിട്ടുള്ള കരാറില്‍ ഐഎഇഎ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ക്വാകു അനിങും ഐഎഇഎയിലെ യുഎഇ സ്ഥിരം പ്രതിനിധി ഹമദ് അല്‍കാബിയുമാണ് ഒപ്പിട്ടത്.
2012 മുതല്‍ 2016 വരെ സാങ്കേതിക കാര്യങ്ങളില്‍ പരസ്പരസഹകരണ ഉറപ്പാക്കുകയാണ് കരാര്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ദീര്‍ഘവീക്ഷണത്തോടെ ആണവമേഖലയില്‍ യുഎഇ നടപ്പിലാക്കുന്ന ഏത് വികസനപ്രവര്‍ത്തനവും ഇനി ആണവ ഏജന്‍സിയുടെ പിന്തുണയോടെയായിരിക്കുമെന്ന് കരാര്‍ ഉറപ്പാക്കുന്നു.












Click it and Unblock the Notifications