ഭൗമ ഉച്ചകോടി അബുദാബിയില്‍

ഇക്കാര്യത്തില്‍ ശാശ്വതമായ പുരോഗതി കൈവരിക്കുന്നതിനാവശ്യമായ വികസനപ്രവര്‍ത്തങ്ങളെ കുറിച്ച് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ പരിസ്ഥിതി വിദഗ്ധര്‍ വിശദമായി ചര്‍ച്ച ചെയ്യും.
വ്യത്യസ്ത മേഖലകളിലുള്ള പരിസ്ഥിത സംബന്ധമായ കണക്കുകള്‍ പരസ്പരം അറിയാനും ചര്‍ച്ചനടത്താനുമുള്ള സ്ഥിരം സംവിധാനം കണ്ടെത്താനും യോഗത്തില്‍ ശ്രമമുണ്ടാവുമെന്ന് അബുദാബി എന്‍വയര്‍മെന്റ് ഏജന്‍സി ചെയര്‍മാന്‍ ശൈഖ് ഹംദാന്‍ ബിന്‍ സയിദ് അല്‍ നഹ്യാന്‍ അറിയിച്ചു.












Click it and Unblock the Notifications