ഖത്തര്‍ പാരമ്പര്യവുമായി ദോഹ ചാനല്‍

അറബ് സാറ്റിലും നൈല്‍ സാറ്റിലും ചാനല്‍ ലഭ്യമാവും. ഖത്തറിന്റെ ചരിത്രവും വര്‍ത്തമാനവും ഭാവിയും തുറന്നുകാട്ടുന്ന ഡോക്യുമെന്ററികളും ചാനലിലൂടെ സംപ്രേഷണം ചെയ്യും.
ആധുനിക ഖത്തറിന്റെ സ്ഥാപകനായ ശൈഖ് ജാസിം 1873ല്‍ അധികാരമേറ്റെടുത്തതിന്റെ ഓര്‍മ്മയ്ക്കായി ഡിസംബര്‍ 18ാണ് ഖത്തര്‍ ദിനമായി ആചരിക്കുന്നത്. ദേശീയദിനത്തോടനുബന്ധിച്ച് വിവിധ മല്‍സരങ്ങള്‍, പ്രദര്‍ശനങ്ങള്‍, കലാസാംസ്‌കാരികപരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നുണ്ട്.
അറബ ഇതരപ്രവാസികള്‍ക്കായി ഖത്തര്‍ ഇന്നലെ, ഇന്ന് എന്ന വിഷയത്തില്‍ ക്വിസ് മല്‍സരം സംഘടിപ്പിക്കുന്നുണ്ട്.












Click it and Unblock the Notifications