ദോഹ അന്താരാഷ്ട്ര പുസ്തകമേള 12 ന്

ദോഹ എക്‌സിബിഷനില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ലോകത്തെ 500 ഓളം പ്രമുഖ പ്രസാധകര്‍ സംബന്ധിക്കുന്നുണ്ട്. ഡിസെബര്‍ 22 വരെ നീണ്ടു നില്‍ക്കുന്ന പുസ്തമേള സാംസ്‌കാരിക കലാ പൈതൃക മന്ത്രാലയമാണ് സംഘടിപ്പിക്കുന്നത്.
സാഹിത്യ ചര്‍ച്ചകള്‍, സെമിനാറുകള്‍, കാവ്യ സന്ധ്യകള്‍ തുടങ്ങി ഒട്ടേറെ വൈവിധ്യമായ പരിപാടികളാണ് മേളയോടനുബന്ധിച്ച് സംഘാടകര്‍ഒരുക്കിയിരിക്കുന്നത്.
കുട്ടികള്‍ക്കുള്ള ചിത്രകഥകള്‍ മുതല്‍ റഫറന്‍സ് ഗ്രന്ഥങ്ങള്‍ വരെ വിവിധ ടൈറ്റിലുകളിലായി ആയിരക്കണക്കിന് പുസ്തകങ്ങളാണ് മേളയില്‍ അണി നിരക്കുന്നത്.












Click it and Unblock the Notifications