ദോഹ: രാജ്യത്തെ ആദ്യ കരള്‍മാറ്റ ശസ്ത്രക്രിയ ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍(എച്ച്എംസി) ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. നൂറുശതമാനവും പ്രാദേശിക വിദഗ്ധരുടെ സഹായത്തോടെ ഇത്തരമൊരു ശസ്ത്രക്രിയ മേഖലയില്‍ തന്നെ ആദ്യമായാണ്.
മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മരിച്ച 48കാരനായ ഫിലിപ്പിനോയുടെ കരള്‍ ഹെപ്പറ്റിറ്റിസ് സി അസുഖം മൂലം ബുദ്ധിമുട്ടുന്ന 43കാരനായ ഈജിപ്തുകാരനു വെച്ചുപിടിപ്പുകയായിരുന്നു. ഇയാള്‍ ഇപ്പോള്‍ ഹമദ് ജനറല്‍ ആശുപത്രിയിലെയും ഖത്തര്‍ സെന്റര്‍ ഫോര്‍ ഓര്‍ഗണ്‍ ട്രാന്‍സ്പ്ലാന്റേഷന്‍സിലെ വിദഗ്ധരുടെയും നിരീക്ഷണത്തിലാണ്.
എച്ച്എംസിയിലെ സര്‍ജറി വിഭാഗം മേധാവിയായ ഡോ അബ്ദുല്ല അല്‍ അന്‍സാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഈ വിജയം ശൈഖ് മൊസ ബിന്ദ് നാസറിന് സമര്‍പ്പിക്കുന്നതായി ഡോക്ടര്‍മാരുടെ സംഘം അറിയിച്ചു.
Surgeons at Hamad Medical Corporation (HMC) have performed the first liver transplant in the country. This makes the hospital the first one in the region to undertake the life-saving procedure relying solely on local specialists.
Latest Updates
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.