ദുബായില്‍ വ്യാജനമ്പര്‍ പ്ലേറ്റുകള്‍ വ്യാപകം

വിവിധ കേസുകളിലായി 1158 ഓളം വാഹനങ്ങളാണ് ഇത്തരത്തില്‍ വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിച്ചിട്ടുള്ളതെന്ന് ദുബായ് ട്രാഫിക് ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് സാഫി അല്‍സഫിന്‍ അറിയിച്ചു.
വ്യാജനമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിച്ച എട്ടോളം വാഹനങ്ങള്‍ തിരിച്ചറിയുകയും ഉടമകള്‍ക്കെതിരേ കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുമുണ്ട്.
നമ്പര്‍ പ്ലേറ്റുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പരാതി നല്‍കുക, നാല് അക്കങ്ങളില്‍ ഒരക്കം മായ്ച്ചുകളയുക, നമ്പറുകള്‍ മറയ്ക്കുന്ന വിധം യുഎഇ എംബ്ലം ഒട്ടിക്കുക എന്നീ തട്ടിപ്പുകളാണ് പ്രധാനമായും നടക്കുന്നത്.












Click it and Unblock the Notifications